Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2021 1:53 AM GMT Updated On
date_range 28 July 2021 1:53 AM GMTആഡംബര കാർ: നടൻ വിജയ്ക്ക് പിഴയിട്ട വിധിക്ക് സ്റ്റേ
text_fieldsbookmark_border
ചെന്നൈ: ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിെൻറ നികുതി ഇളവ് തേടിയ കേസിൽ നടൻ വിജയ്ക്ക് ലക്ഷം രൂപ പിഴയിട്ട സിംഗ്ൾ ബെഞ്ച് വിധി മദ്രാസ് ൈഹകോടതി സ്റ്റേ ചെയ്തു.
ഒരാഴ്ചക്കകം വാഹനത്തിെൻറ നിയമപ്രകാരമുള്ള പ്രവേശന നികുതിയടക്കാനും ജസ്റ്റിസുമാരായ ആർ.ഹേമലത, എം. ദുരൈസാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹരജി തള്ളിയ സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ വിജയ് നൽകിയ അപ്പീൽ ഹരജിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story