Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഡംബര കാറിൽ ടാക്സി...

ആഡംബര കാറിൽ ടാക്സി ഇടിച്ചതിന് ഡ്രൈവറെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആഡംബര കാറിൽ ടാക്സി ഇടിച്ചതിന് ഡ്രൈവറെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ
cancel

മുംബൈ: ആഡംബര കാറിൽ ഇടിച്ചതിന് ടാക്സി ഡ്രൈവറെ മർദിച്ചയാൾ അറസ്റ്റിൽ. മുംബൈയിലെ ഘാട്കോപറിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

24 കാരനായ ടാക്സി ഡ്രൈവർ ഖയാമുദ്ദീൻ മുഈനുദ്ദീൻ ഖുറൈശിക്കാണ് ക്രൂരമർദേനമേറ്റത്. ഋഷഭ് ബിഭാസ് ചക്രവർത്തി എന്നയാളാണ് അറസ്റ്റിലായത്. പാർക്സൈറ്റ് പൊലീസ് വധശ്രമ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ഭാര്യയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

മുന്നിൽ സഞ്ചരിച്ച ആഡംബര കാറിൽ ഖയാമുദ്ദീന്‍റെ ടാക്സി കാർ ചെറുതായി തട്ടുകയായിരുന്നു. ഇതോടെ ഋഷഭ് പുറത്തേക്ക് ചാടിയിറങ്ങി ഖയാമുദ്ദീനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsarrest
News Summary - luxury car owner who attacked cab driver arrested by Mumbai Police
Next Story