Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്​സിനെടുത്തവർക്ക്​ ഞാൻ ദേശസ്​നേഹി ബാഡ്​ജ്​ നൽകി മധ്യ​പ്രദേശ്​ പൊലീസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനെടുത്തവർക്ക്​...

വാക്​സിനെടുത്തവർക്ക്​ 'ഞാൻ ദേശസ്​നേഹി' ബാഡ്​ജ്​ നൽകി മധ്യ​പ്രദേശ്​ പൊലീസ്​

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ കോവിഡ്​ വാക്​സിനെടുത്തവർക്ക്​ 'ഞാൻ ദേശസ്​നേഹി' ബാഡ്​ജ് അണിയിച്ച്​ പൊലീസ്​​. നിവാരി ജില്ലയിലാണ്​ വാക്​സിൻ സ്വീകരിച്ച്​ മടങ്ങിയവർക്ക്​ ''ഞാൻ വാക്​സിനെടുത്തിരിക്കുന്നു, അതിനാൽ ഞാൻ ദേശസ്​നേഹി'' എന്ന ബാഡ്​്​ജ്​ അണിയിച്ചുനൽകിയത്​. വാക്​സിൻ എടുക്കാത്തവർക്ക്​ നേരെ തിരിച്ചും ബാഡ്​ജ്​ പിൻചെയ്​ത്​ നൽകുന്നുണ്ട്​. 'ഞാൻ വാക്​സിൻ എടുത്തില്ല, അതിനാൽ എന്നിൽ നിന്ന്​ മാറിനിൽക്കുക'- എന്നാണ്​ ഇവരെ അണിയിച്ച ബാഡ്​ജി​ലുള്ളത്​.

സംസ്​ഥാനത്തെ സത്​ന ജില്ലയിൽ നേരത്തെ കോവിഡ്​ നിയന്ത്രണം പാലിച്ച്​ പുറത്തിറങ്ങുന്നവരെ അര- മുക്കാൽ മണിക്കൂർ നേരം രാമനാമം ശിക്ഷയായി എഴുതിച്ച്​ പൊലീസ്​ വാർത്തയിൽ ഇടംപിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineMadhya Pradesh copsI’m patriot badges
News Summary - Madhya Pradesh cops dish out ‘I’m patriot’ badges for vaccinated persons
Next Story