Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ മഴ ശക്തം:...

മധ്യപ്രദേശിൽ മഴ ശക്തം: മൂന്നു മരണം; സ്​കൂളുകൾക്ക്​ അവധി

text_fields
bookmark_border
മധ്യപ്രദേശിൽ മഴ ശക്തം: മൂന്നു മരണം; സ്​കൂളുകൾക്ക്​ അവധി
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ മഴ ശക്തമായതിനെ തുടർന്ന്​ ഭോപ്പാൽ, സേഹോർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപ ിച്ചു. സംസ്ഥാനത്തെ 32 ജില്ലകളിൽ അതിശക്തമായ മഴയാണ്​ അനുഭവപ്പെടുന്നത്​.
ഭോപ്പാലിലെ ഫാൻഡ മേഖലയിൽ ഓവുചാലിൽ വീണ്​ രണ്ടു വയസുകാരി മരിച്ചു. സിയോണിയിൽ വൈഗംഗ നദിയിൽ മൂന്ന്​പേർ ഒഴുക്കിൽപെട്ടു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​.

ജലപരിധി ഉയർന്നതിനെ തുടർന്ന്​ കാളിയസോട്ട്​ ഡാമി​​െൻറ 13 ഷട്ടറുകളിൽ അ​ഞ്ചെണ്ണം ഉയർത്തി.
ശനിയാഴ്​ച മുതൽ മധ്യപ്രദേശിൽ കനത്ത മഴ തുടരുകയാണ്​. ഭോപ്പാൽ നഗരത്തിലെ താഴ്​ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshheavy rainBhopalindia newsholiday for schoolsSehore
News Summary - Madhya Pradesh rain: Govt declares holiday for schools in Bhopal, Sehore - India news
Next Story