Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിലെ ദോഡ...

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലും ആൻഡമാനിലും ഭൂചലനം

text_fields
bookmark_border
earthquike
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദോഡ ജില്ലയിൽ 10 കിലോമീറ്റർ ആഴത്തിലാണ്.

പുലർച്ചെ 5.38നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ഞായറാഴ്ച രാത്രി ആൻഡമാൻ നികോബാർ ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം 70 കിലോമീറ്റർ ആഴത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeJammu and Kashmir
News Summary - Magnitude 4.9 Earthquake in Doda, Jammu and Kashmir
Next Story