Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 6:25 PM IST Updated On
date_range 4 Feb 2021 6:25 PM ISTകർഷക നേതാവായ മഹാരാഷ്ട്ര സ്പീക്കർ രാജിവെച്ചു
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കർ നാനാ പാടോലെ രാജിവെച്ചു. മഹാരാഷ്ട്ര കോൺഗ്രസിന്‍റെ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് നീക്കം. ഡൽഹിയിൽ ചെന്ന് ഹൈക്കമാൻഡിനെ കണ്ടശേഷമാണ് രാജി. വിദർഭയിൽ നിന്നുള്ള കർഷക നേതാവാണ് നാനാ പട്ടൊലെ.
2014 ൽ ബി.ജെ.പി എം.പിയായിരുന്ന പട്ടോലെ മോദി സർക്കാരിന്‍റെ കർഷകവിരുദ്ധ നയങ്ങളെ തുടർന്ന് പിന്നീട് രാജിവെച്ച് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story