Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 4:28 PM GMT Updated On
date_range 18 Jun 2020 5:05 PM GMTമഹാരാഷ്ട്രയിൽ 3,752 പേർക്ക്കൂടി കോവിഡ്
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 3752 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 100 പേർ മരിക്കുകയും ചെയ്തു. ഇതിൽ 67 മരണവും 1288 പുതിയ രോഗികളും മുംബൈയിലാണ്.
മഹാരാഷ്ട്രയിൽ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,20,504 ഉം മരണം 5,751 ഉം ആയി ഉയർന്നു. 60,838 പേർ ഇതിനകം രോഗ മുക്തരായി. ആകെ 62, 875 രോഗികളാണ് മുംബൈയിലുള്ളത്. ഇതുവരെ 3, 311 കോവിഡ് രോഗികൾ മരിച്ചു.
ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ധാരാവിയിലെ ഇതുവരെയുള്ള രോഗികളുടെ എണ്ണം 2,134 ആയി. 78 പേരാണ് ഇതുവരെ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story