Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോൺ അതിവേഗം...

ഒമിക്രോൺ അതിവേഗം പടർന്ന്​ മുംബൈ; 198 പുതിയ കേസുകൾ

text_fields
bookmark_border
ഒമിക്രോൺ അതിവേഗം പടർന്ന്​ മുംബൈ; 198 പുതിയ കേസുകൾ
cancel

മുംബൈ: കോവിഡ്​ മഹാമാരിയുടെ തുടക്കക്കാലത്ത്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത്​ മഹാരാഷ്ട്രയിൽ ആണ്​. കോവിഡിന്‍റെ പുതിയ​ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത്​ മഹാരാഷ്ട്രയിലാണ്​. മുംബൈ നഗരത്തിൽ മാത്രം 198 പുതിയ കേസുകൾ ആണ്​ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​.

കോവിഡ്​ വ്യാപന ഭീതി രാജ്യത്ത്​ തിരിച്ചുവന്നിരിക്കുന്നു. ഒറ്റ ദിവസം ഇത്രയേറെ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നതും ആദ്യമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,368 പുതിയ കൊറോണ വൈറസ് ബാധ കേസുകളാണ്​ മുംബൈയിൽ രേഖപ്പെടുത്തിയത്​.

മൂന്നാമത്തെ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ഭയത്തിനിടയിൽ മഹാരാഷ്ട്രയിൽ 198 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്യ​െപപടടിരിക്കുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സിനെ കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളുള്ളത്​ ഇവിടെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:In MumbaiCovidOmicron
News Summary - Maharashtra Has 198 Fresh Omicron Cases, 3,671 Covid Infections In Mumbai
Next Story