Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 8:15 PM IST Updated On
date_range 6 Dec 2021 8:15 PM ISTമഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ഒ.ബി.സി സംവരണ സീറ്റുകളിൽ സ്റ്റേ
text_fieldsbookmark_border
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തിയ 27 ശതമാനം സീറ്റുകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ബാക്കി സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ടു പോകാമെന്നും രണ്ടംഗ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഓർഡിനൻസ് ചോദ്യംചെയ്തുള്ള ഹരജി പരിഗണിച്ചാണ് ഉത്തരവ്. വിഷയത്തിൽ മറ്റൊരുത്തരവ് വരുന്നതുവരെയാണ് സ്റ്റേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story