Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ രോഗബാധ...

മഹാരാഷ്​ട്രയിൽ രോഗബാധ വർധിക്കുന്നു; മന്ത്രി ആദിത്യ താക്കറെക്ക്​ കോവിഡ്​

text_fields
bookmark_border
aditya thackeray
cancel

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെക്ക്​ കോവിഡ് സ്ഥിരീകരിച്ചു.

ചെറിയ രീതിയിലു​ള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ്​ പോസിറ്റീവായതായും ട്വിറ്ററിലൂടെയാണ്​ ആദിത്യ അറിയിച്ചത്​.

താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് പരിശോധനക്ക്​ വിധേയമാകണമെന്നും കോവിഡിനെതിരായ പ്രതിരോധമാർഗങ്ങൾ തുടർന്നും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മഹാരാഷ്​ട്ര മന്ത്രിസഭയിൽ ടൂറിസം -പരിസ്​ഥിതി മന്ത്രിയാണ്​ ആദിത്യ.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്​ഥാനമാണ്​ മഹാരാഷ്​ട്ര. ശനിയാഴ്ച മാത്രം 27,126 പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraAaditya Thackeray​Covid 19
News Summary - Maharashtra minister Aaditya Thackeray tests covid 19 positive
Next Story