Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2019 4:41 AM GMT Updated On
date_range 23 Nov 2019 4:41 AM GMTമഹാനാടകം ഇതുവരെ
text_fieldsbookmark_border
- ഒക്ടോബർ 24: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും എൻ.സി. പി 54 സീറ്റുകളിലും കോൺഗ്രസ് 44 സീറ്റുകളിലും വിജയിച്ചു.
- തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാമെന്ന ബി.ജെ.പി വാഗ്ദാനം ഓർമിപ്പിച്ച് ഉദ്ധവ് താക്കറെ
- അധികാരം പങ്കിടാമെന്നാണ് കരാറെന്നും മുഖ്യമന്ത്രി സ്ഥാനമല്ലെന്നും ബി.ജെ.പി നിലപാട്
- ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം മുറുകുേമ്പാഴും കാഴ്ചക്കാരുടെ റോളിൽ കോൺഗ്രസും എൻ.സി.പിയും
- നവംബർ 8: ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പുതിയ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല.
- നവംബർ 9-10: ബി.ജെ.പി ശിവസേന എൻ.സി.പി കോൺഗ്രസ് പാർട്ടികളെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാനായില്ല
- നവംബർ 12: സർക്കാറുണ്ടാക്കാൻ കൂടുതൽ സമയം എൻ.സി.പി ചോദിച്ചെങ്കിലും അനുവദിക്കാതെ ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നു.
- രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ സർക്കാറുണ്ടാക്കാൻ ശ്രമം ശക്തമാക്കി സേന-എൻ.സി.പി കോൺഗ്രസ് സഖ്യം
- മൂന്ന് പാർട്ടികളും ചേർന്ന് പൊതുമിനിമം പരിപാടിക്ക് രൂപം നൽകുന്നു.
- ശിവസേന സഖ്യത്തിൽ കോൺഗ്രസിലും എൻ.സി.പിയിലും എതിർപ്പ്. സോണിയ-പവാർ ചർച്ച പലതവണ മാറ്റിവെക്കുന്നു
- നവംബർ 22:ഒടുവിൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ സർക്കാറുണ്ടാക്കാൻ ശിവസേന-എൻ.സി.പി കോൺഗ്രസ് ധാരണ
- നംബർ 23: അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി സർക്കാറുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story