Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ ​ അരലക്ഷത്തിലേറെ പേർ പുതിയ രോഗികൾ

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ ​ അരലക്ഷത്തിലേറെ പേർ പുതിയ രോഗികൾ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ്​ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 53605 പേർക്കാണ്​ കഴിഞ്ഞ 24​ ​മണിക്കൂറിനിടയിൽ സംസ്ഥാനത്ത്​ രോഗം സ്ഥിരീകരിച്ചത്​.

ഇതോടെ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 864 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു.

മുംബൈയിൽ 2664 പേരാണ്​ പോസിറ്റീവായത്​. നാസിക്കിൽ 8834 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. പുനെ,കോലാപൂർ,ഔറംഗാബാദ്​ തുടങ്ങിയ മിക്ക പ്രദേശങ്ങളും കോവിഡി​െൻറ പിടിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra​Covid 19
News Summary - Maharashtra reports 53,605 new COVID cases, 864 deaths
Next Story