Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെപ്പക്കാട് ക്യാമ്പിൽ...

തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

text_fields
bookmark_border
തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
cancel
camera_alt

തെപ്പാക്കാട് ആന ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗൂഡല്ലൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. സി.എം ബാലൻ (54) എന്നയാളാണ് മരിച്ചത്. 16 വയസ്സുള്ള മസിനി പന്ന പെൺ ആനയാണ് ക്യാമ്പ് ഏരിയയിൽ വെച്ച് പാപ്പാനെ ആക്രമിച്ചത്.

ഉടൻ മറ്റു ആനകളുടെ പാപ്പാന്മാർ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ ബാലൻ രാവിലെ ഒമ്പതരയോടെ മരിക്കുകയായിരുന്നു. ഇവിടെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പാപ്പാനാണ് ബാലൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacksmahout
News Summary - Mahout died after being attacked by an elephant
Next Story