Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വൻ...

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
earth-quake.jpg
cancel

ന്യൂഡൽഹി:  രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും  വൻ ഭൂകമ്പത്തിനു സാധ്യതയെന്ന്  മുന്നറിയിപ്പ്. ധൻബാദ് ഐ.ഐ.ടിയിലെ ജിയോ ഫിസിക്സ്, സീസ്മോളജി ഡിപ്പാർട്ട്മെന്‍റിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.

രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ.സി.ആർ  മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്. ചെറിയ ഭൂചലനങ്ങൾ വൻ ഭൂകമ്പത്തിന്‍റെ വരവാണ് വിളിച്ചറിയിക്കുന്നത്. അധികൃതർ മുൻകരുതൽ എടുക്കേണ്ട സമയമാണിതെന്നും സീസ്മോളജി-ജിയോ ഫിസിക്സ് വിഭാഗം തലവനായ പി.കെ ഖാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITearth quake
News Summary - Major earthquake may rock Delhi-NCR soon - India news
Next Story