Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ സൈനികൻ മേജറെ...

കശ്​മീരിൽ സൈനികൻ മേജറെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കശ്​മീരിൽ സൈനികൻ മേജറെ വെടിവെച്ചുകൊന്നു
cancel

ശ്രീനഗർ: ഡ്യൂട്ടി സമയത്ത്​ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്​ വിലക്കിയ മേജറെ ജവാൻ വെടിവെച്ചുകൊന്നു. അതിർത്തി നിയന്ത്രണ രേഖയിലുള്ള ബുച്ചർ പോസ്​റ്റിലെ 8 രാഷ്​ട്രീയ റൈഫിൾസ്​ മേജർ ശിഖർ താപ്പയാണ്​ കൊല്ലപ്പെട്ടത്​. നായിക്​ ജി കതിരേശനാണ്​ മേജറെ വെടിവെച്ചത്​. 

തിങ്കളാഴ്​ച അർധരാത്രിയാണ്​ സംഭവം. ഡ്യൂട്ടി സമയത്തും ഫോൺ ഉപയോഗിച്ചതിനെ ചൊല്ലി മേജർ കതിരേശനുമായി വഴക്കിടുകയായിരുന്നു. ​ഫോൺ ഉപയോഗിച്ചതിന്​ ശിക്ഷയായി അടുത്ത ദിവസം കമാൻഡിങ്​ ഒാഫീസറു​ടെ അടുത്തു വരെ മാർച്ച്​ ചെയ്യാൻ പറയുകയും ചെയ്​തു. കോപാകുലനായ കതിരേശൻ മേജറെ പുറകിൽ നിന്നും വെടിവെക്കുകയായിരുന്നു. 
വെടിയേറ്റ മേജർ താപ സംഭവത്തിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിൽ സൈനിക കോടതി അന്വേഷണത്തിന്​ ഉത്തവിട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmobile phonemajormalayalam newsShot Death
News Summary - Major Shot Dead by Jawan in Kashmir After Dispute Over Using Mobile Phone
Next Story