Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി: ആരാണ്...

തൂത്തുക്കുടി: ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടത് -കമൽ ഹാസൻ

text_fields
bookmark_border
തൂത്തുക്കുടി: ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടത് -കമൽ ഹാസൻ
cancel

തൂത്തുക്കുടി: ക​ട​ലോ​ര പ​ട്ട​ണ​മാ​യ തൂ​ത്തു​ക്കു​ടി​യി​ൽ സ്​​റ്റെ​ർ​ലൈ​റ്റ്​ കോ​പ്പ​ർ പ്ലാ​ൻ​റി​നെ​തി​രെ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ചി​നു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ ​ വെടിവെപ്പിനെതിരെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രംഗത്ത്​. 

ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടതെന്ന് അറിയണം. വെറുതെ നഷ്​ടപരിഹാരം പ്രഖ്യാപിക്കുന്നതല്ല പ്രതിവിധി. സ്​​റ്റെ​ർ​ലൈ​റ്റ്​ കോ​പ്പ​ർ പ്ലാ​ൻ​റ് അടച്ചു പൂട്ടിയേ തീരു. ഇതാണ്​ ജനങ്ങളുടെ ആവശ്യമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട്​സംസാരിക്കുകയായിരുന്നു അദ്ദേഹം.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasanmalayalam newsmakkal needhi maiamThoothukudy
News Summary - Makkal Needhi Maiam chief Kamal Haasan meets people who were injured in
Next Story