Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2016 1:16 PM GMT Updated On
date_range 6 Aug 2017 4:11 AM GMTകറുപ്പ് കടത്തിനെതിരെ ഡ്രോണുമായി പൊലീസ്
text_fieldsbookmark_border
മാൽഡ: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കറുപ്പ് കടത്ത് തടയാൻ ഡ്രോണുമായി മാൽഡാ പൊലീസ്. മാൽഡാ ജില്ലയിലെ കറുപ്പ് കടത്ത് തടയാൻ ആദ്യം എക്സൈസിനെയും ജില്ല ഭരണകൂടത്തെയും നിയോഗിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അതിനാലാണ് ഇപ്പോൾ ലഹരിക്കടത്ത് സൂക്ഷമമായിനിരീക്ഷിക്കുന്നതിന് ഡ്രോൺ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നുമാണ്. ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ് ഥർ മാധ്യമങ്ങളോട് പറഞ്ഞത്.
നിലവിൽ തങ്ങളുടെ കൈവശം ഡ്രോണുകളുണ്ട്. ചില ഉദ്യോഗസ്ഥർ ഇതിൽ ഉൽക്കണ്ഡ അറിയിച്ചിട്ടുണ്ട്. സ്ഥലത്തെ പഞ്ചായത്ത് അധികൃതരിൽ നിന്ന് ഇതിനാവശ്യമായ സഹകരണങ്ങൾ തങ്ങൾ തേടിയിട്ടുണ്ടെന്നും ഉദ്യേഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story