Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈ​ന്യ​ത്തെ...

സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട് മാ​ലി ദ്വീ​പ് പ്ര​സി​ഡ​ന്‍റ്

text_fields
bookmark_border
Mohamed Muizzu
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട് മാ​ലി ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നെ ക​ണ്ട​പ്പോ​ഴാ​ണ് മു​യി​സു ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം എത്രയും വേഗം നീക്കം ചെയ്യുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മുയിസു വ്യക്തമാക്കിയിരുന്നു.

മാ​ലി​ദ്വീ​പി​ൽ ഇ​ന്ത്യ സൈന്യം റ​ഡാ​റു​ക​ളും നി​രീ​ക്ഷ​ണ വി​മാ​ന​ങ്ങ​ളു​മാ​ണ് ഇ​വ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ലും ഇ​ന്ത്യ​ൻ നാ​വി​ക​ർ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

മാ​ലി​ദ്വീ​പി​ൽ നി​ന്നും വി​ദേ​ശ സൈ​നി​ക​രെ പി​ൻ​വ​ലി​ക്കു​മെ​ന്ന​ത് മു​ഹ​മ്മ​ദ് മു​യി​സു​വി​ന്‍റെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് ശേ​ഷം രാ​ഷ്ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള ത​ന്‍റെ ആ​ദ്യ പ്ര​സം​ഗ​ത്തി​ലും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചി​രു​ന്നു. 45 കാരനായ മുയിസു, ചൈന അനുകൂല രാഷ്ട്രീയക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesMohamed Muizzu
News Summary - Maldives formally asks India to withdraw its military presence
Next Story