Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ തൊഴിലുറപ്പ്...

ദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ മല്ലികാർജുൻ ഖാർഗെ

text_fields
bookmark_border
ദേശീയ തൊഴിലുറപ്പ് പദ്ധതി തുക വെട്ടിക്കുറച്ചതിനെതിരെ  മല്ലികാർജുൻ ഖാർഗെ
cancel
camera_alt

മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തുക വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2005 ആഗസ്റ്റ് 25 ന് യു.പി.എ സർക്കാറാണ് പദ്ധതി ആവിഷ്കരിച്ചത്. കോവിഡ് കാലത്ത് കോടിക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു ഈ പദ്ധതി. എന്നാൽ ഈ വർഷം മോദി സർക്കാർ തുകയിൽ 33 ശതമാനം കുറവു വരുത്തിയെന്നും ഖാർഗെ ട്വീറ്റ് ചെയ്തു.. ഈ വർഷം പദ്ധതി വേതന ഇനത്തിൽ 6,366 കോടി രൂപ 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നൽകാനുണ്ട്. 14.42 കോടി സാധാരണക്കാർക്ക് ആശ്വാസമാണ് ഈ പദ്ധതി. അവരിൽ പകുതിയിലേറെയും സ്ത്രീകളാണ്. അവിദഗ്‌ധ ജോലികൾ ചെയ്യാൻ തയ്യാറുള്ള ഗ്രാമീണ വീടുകളിലെ മുതിർന്ന അംഗങ്ങൾക്കു വേണ്ടിയാണ്മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun kharge
News Summary - Mallikarjun Kharge against cuts in National Employment Guarantee Scheme.
Next Story