Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കർക്കും...

അംബേദ്​കർക്കും അബുൽകലാം ആസാദിനും ആദരമർപ്പിച്ച്​ ഖാർഗെ

text_fields
bookmark_border
അംബേദ്​കർക്കും അബുൽകലാം ആസാദിനും ആദരമർപ്പിച്ച്​ ഖാർഗെ
cancel

ന്യൂഡൽഹി: കോൺഗ്രസ്​ പ്രസിഡന്‍റായി സ്ഥാനമേറ്റതിനു പിന്നാലെ ഭരണഘടന ശിൽപി ബി.ആർ. അംബേദ്​കർ, പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുൽകലാം ആസാദ്​ എന്നിവരുടെ സ്മാരകങ്ങൾ സന്ദർശിച്ച്​ ആദരമർപ്പിച്ച്​ മല്ലികാർജുൻ ഖാർഗെ.

'മതത്തിൽ ഭക്​തി നിർവാണത്തിലേക്കുള്ള പാതയാകാം. എന്നാൽ രാഷ്ട്രീയത്തിൽ ഭക്​തിയും ആരാധനയും നാശത്തിലേക്കും സ്വേഛാധിപത്യത്തിലേക്കുമുള്ള വഴിയാണ്​ -സന്ദർശനത്തിന്​ ശേഷം ഖാർഗെ ട്വിറ്ററിൽ പറഞ്ഞു.

സ്ഥാനമേൽക്കുന്നതിനു മുമ്പ്​ മഹാത്​മഗാന്ധി, ​ജവഹർലാൽ നെഹൃ, ലാൽബഹാദൂർ ശാസ്ത്രി, ഇന്ദിരഗാന്ധി, രാജീവ്​ ഗാന്ധി, ജഗ്​ജീവൻ റാം എന്നിവർക്ക്​ ഖാർഗെ ആദരമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun Kharge
News Summary - Mallikarjun Kharge pays tribute to Dr BR Ambedkar
Next Story