Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യ വരട്ടെ; കസബിനെ...

മല്യ വരട്ടെ; കസബിനെ പാർപ്പിച്ച അതി സുരക്ഷ സെൽ റെഡി

text_fields
bookmark_border
മല്യ വരട്ടെ; കസബിനെ പാർപ്പിച്ച അതി സുരക്ഷ സെൽ റെഡി
cancel

മും​ബൈ: വി​ജ​യ്​ മ​ല്യ ല​ണ്ട​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ‘കാ​റ്റും വെ​ളി​ച്ച​വും’ ക​ട​ക്ക ു​ന്ന സെ​ൽ ഒ​രു​ക്കി ആ​ർ​ത​ർ റോ​ഡ്​ ജ​യി​ൽ അ​ധി​കൃ​ത​ർ. 2008ൽ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സ്​ പ്ര​തി അ​ജ്​​മ​ൽ ക ​സ​ബി​നെ പാ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച അ​തി സു​ര​ക്ഷ സെ​ല്ലാ​ണ്​ വി​ട്ടു​കി​ട്ടി​യാ​ൽ മ​ല്യ​യെ പാ​ർ​പ്പി​ക്കാ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളു​ടെ ശോ​ച്യാ​വ​സ്​​ഥ ചൂ​ണ്ടി​ക്കാ​ട്ടി ത​ന്നെ ഇ​ന്ത്യ​ക്ക്​ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന്​ മ​ല്യ മു​മ്പ്​ ല​ണ്ട​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്​ വി​ട്ടു ത​രു​ക​യാ​ണെ​ങ്കി​ൽ മ​ല്യ​യെ പാ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന സെ​ല്ലി‍​​െൻറ വി​ഡി​യോ ദൃ​ശ്യം കൃ​ത്രി​മ വെ​ളി​ച്ച​മി​ല്ലാ​തെ ഉ​ച്ച​നേ​ര​ത്ത്​ പ​ക​ർ​ത്തി ന​ൽ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ന​ക​ത്ത്​ മ​ധ്യ​ത്തി​ലു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലെ 12 ാം ബാ​ര​ക്കി‍​​െൻറ ദൃ​ശ്യ​മാ​ണ്​ അ​ധി​കൃ​ത​ർ കോ​ട​തി​ക്ക്​ ന​ൽ​കി​യ​ത്. ബു​ള്ള​റ്റ്​ പ്രൂ​ഫ്​ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ്​ ചു​വ​രു​ക​ൾ നി​ർ​മി​ച്ച​ത്. മ​റ്റ്​ സെ​ല്ലു​ക​ളു​മാ​യി ബ​ന്ധ​മി​ല്ല. തൊ​ട്ട​ടു​ത്ത്​ ചെ​റി​യ ക്ലി​നി​ക്കു​മു​ണ്ട്. സി.​സി.​ടി.​വി കാ​മ​റ ക​ണ്ണു​ക​ളു​ടെ കാ​വ​ലി​ന്​ പു​റ​െ​മ മു​ഴു​വ​ൻ സ​മ​യ സാ​യു​ധ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്ങു​മു​ണ്ട്. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലാ​ണ്​ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും മ​റ്റു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newsArthur Road JailMallya extradition casehigh security cell
News Summary - Mallya extradition case: Arthur Road Jail keeps high security cell ready -india news
Next Story