Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടി ചരിത്രപരമായ...

ജി.എസ്​.ടി ചരിത്രപരമായ വിഡ്​ഢിത്തമെന്ന്​ മമത

text_fields
bookmark_border
ജി.എസ്​.ടി ചരിത്രപരമായ വിഡ്​ഢിത്തമെന്ന്​ മമത
cancel

കൊൽക്കത്ത: ജി.എസ്​.ടി ചരിത്രപരമായ വിഡ്​ഢിത്തമെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജൂൺ 30ന്​ ജി.എസ്​.ടി നടപ്പിലാക്കുന്നതിനായി നടക്കുന്ന പ്രത്യേക പാർലമ​​​െൻറ്​ യോഗം ബഹിഷ്​കരിക്കുമെന്നും മമത പറഞ്ഞു. ജി.എസ്​.ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാണിക്കുന്നതായും അവർ കുറ്റപ്പെടുത്തി.

ജി.എസ്​.ടിയുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഇനിയൊരു ആറ്​ മാസം കൂടി ആവശ്യമാണ്​. ഇൗയൊരു സാഹചര്യത്തിൽ പുതിയ നികുതി ഘടനയിലേക്ക്​ മാറാൻ ചെറുകിട വ്യാപാരികൾക്ക്​ കൂടുതൽ സമയം അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.

ചെറുകിട വ്യാപാരികൾ ജി.എസ്​.ടി നിലവിൽ വരുന്നതിൽ​ ആശങ്കയുണ്ട്​. പുതിയ നികുതി ഘടന നിലവിൽ വരു​േമ്പാ​ൾ സാധനങ്ങളുടെ വില എതുതരത്തിലാവുമെന്നത്​ സംബന്ധിച്ച്​ ഇപ്പോഴും അനിശ്​ചിതത്വം തുടരുകയാണ്​. ഇതുമൂലം മരുന്നുകളുൾപ്പടെയുളള അവശ്യസാധനങ്ങൾക്കും ക്ഷാമം അനുഭവപ്പെടുകയാണെന്നും മമത ആ​രോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmamtha banerji
News Summary - Mamata to boycott GST launch programme
Next Story