Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ രാഷ്​ട്രപതി...

ബംഗാളിൽ രാഷ്​ട്രപതി ഭരണമേർപ്പെടുത്താൻ ബി.ജെ.പി ശ്രമം- മമത

text_fields
bookmark_border
ബംഗാളിൽ രാഷ്​ട്രപതി ഭരണമേർപ്പെടുത്താൻ ബി.ജെ.പി ശ്രമം- മമത
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ രാഷ്​ട്രപതി ഭരണമേർപ്പെടുത്താനാണ്​ ബി.ജെ.പിയുടെ ശ്രമമെന്ന്​ മുഖ്യമന്ത്രി മമത ബാനർജി. പശ്​ചിമബംഗാളിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട്​ ജുഡീഷ്യൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു. 

ബംഗാളിലെ അതിർത്തി പ്രദേശങ്ങളാണ്​ കലാപബാധിതമായിരിക്കുന്നത്​. ഇവിടത്തെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വിലപേശലുകൾ ജനാതിപത്യത്തിൽ സാധാരണമാണെന്നും എന്നാൽ സമാധാനം നിലനിർത്തുന്നതിനാണ്​​ പ്രഥമ പരിഗണന നൽ​േകണ്ട​െതന്നും ഡാർജിലിങ്ങിലെ സംഭവങ്ങളെ മുൻനിർത്തി മമത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmamathamalayalam newsriotsIndia News
News Summary - mamatha banarji alligations against bjp
Next Story