എൻ.ഡി.എ വിട്ട ടി.ഡി.പിയെ അഭിനന്ദിച്ച് മമത
text_fieldsന്യൂഡൽഹി: എൻ.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാർട്ടിയെ അഭിനന്ദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റ്.
എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. നിഷ്ഠൂര പ്രവർത്തികൾക്കും സാമ്പത്തിക ദുരന്തത്തിനും രാഷ്ട്രീയ അരക്ഷിതാവസ്ഥക്കുമെതിരെ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു പോരാടണമെന്നും മമതാ ബാനർജി ട്വീറ്റ് ചെയ്തു.
I welcome the TDP's decision to leave the NDA. The current situation warrants such action to save the country from disaster
— Mamata Banerjee (@MamataOfficial) March 16, 2018
I appeal to all political parties in the Opposition to work closely together against atrocities, economic calamity and political instability
— Mamata Banerjee (@MamataOfficial) March 16, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.