Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോറിയും ബൈക്കും...

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മടിക്കേരിയിൽ യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മടിക്കേരിയിൽ യുവാവിന് ദാരുണാന്ത്യം
cancel

മംഗളൂരു: കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിൽ വ്യാഴാഴ്ച ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നാപോക്ലുവിനടുത്തുള്ള കക്കാബെ സ്വദേശി കെ.ശരതാണ് (28) മരിച്ചത്. മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് അപകടത്തിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറി കയറിയിറങ്ങിയാണ് മരിച്ചത്. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - Man died after bike collided with lorry
Next Story