Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോണറ്റിൽ...

ബോണറ്റിൽ കുടുങ്ങിയയാളെയുംകൊണ്ട്​ കാർ ഓടിയത്​ മൂന്നു​ കിലോമീറ്റർ

text_fields
bookmark_border
ബോണറ്റിൽ കുടുങ്ങിയയാളെയുംകൊണ്ട്​ കാർ ഓടിയത്​ മൂന്നു​ കിലോമീറ്റർ
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ ആ​ളെ​യും​കൊ​ണ്ട്​ സ്ത്രീ ​ഓ​ടി​ച്ച കാ​ർ മു​ന്നോ​ട്ടു​കു​തി​ച്ച​ത്​ മൂ​ന്നു​ കി​ലോ​മീ​റ്റ​ർ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ്ഞാ​ന​ഭാ​ര​തി​യി​ലെ ഉ​ള്ളാ​ൾ മെ​യി​ൻ റോ​ഡി​ലാ​ണ്​ സം​ഭ​വം. വാ​ഹ​നം ഓ​ടി​ച്ച സ്ത്രീ​യും ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ ആ​ളും പ​ര​സ്പ​രം കേ​സ്​ കൊ​ടു​ത്തി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പും ബം​ഗ​ളൂ​രു​വി​ൽ സ​മാ​ന​സം​ഭ​വം ന​ട​ന്നി​രു​ന്നു. വ​യോ​ധി​ക​നെ​യാ​ണ്​ അ​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ബൈ​ക്കി​ൽ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്. ഡ​ൽ​ഹി​യി​ൽ അ​ടു​ത്തി​ടെ കാ​റി​ൽ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട്ട് അ​ഞ്ജ​ലി സി​ങ്​ എ​ന്ന യു​വ​തി കൊ​ല്ല​​പ്പെ​ട്ടി​രു​ന്നു. 12 കി​​ലോ​മീ​റ്റ​റാ​ണ്​ യു​വ​തി​യെ​യും​കൊ​ണ്ട്​ കാ​ർ ഓ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newscar bonnet
News Summary - Man dragged on car bonnet for 1 km in Bengaluru
Next Story