Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 5:06 AM GMT Updated On
date_range 12 July 2019 5:06 AM GMTടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
text_fieldsbookmark_border
ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു(24) ആണ് മരിച്ചത്.
വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബന്ധുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story