Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇതി​െൻറ പകുതി...

'ഇതി​െൻറ പകുതി കാണാനില്ല' ; ഡൽഹി റെസ്​റ്ററൻറിൽ നിന്ന്​ യുവാവ്​ വാങ്ങിയ സാമ്പാറിൽ ചത്ത പല്ലി

text_fields
bookmark_border
ഇതി​െൻറ പകുതി കാണാനില്ല ; ഡൽഹി റെസ്​റ്ററൻറിൽ നിന്ന്​ യുവാവ്​ വാങ്ങിയ സാമ്പാറിൽ ചത്ത പല്ലി
cancel

ന്യൂഡൽഹി: നഗരത്തിലെ പ്രശസ്​ത റെസ്​റ്ററൻറിൽ നിന്ന്​ വാങ്ങിയ ഭക്ഷണത്തിൽ നിന്ന്​ ചത്ത പല്ലിയെ കിട്ടിയതായി പരാതി. രാജ്യ തലസ്ഥാനത്ത്​ ആഢംബര ഹോട്ടലുകളും ഭക്ഷണശാലകളുമുള്ള ഭാഗത്തെ സ്വകാര്യ റെസ്​റ്ററൻറിൽ നിന്ന്​ വാങ്ങിയ ദക്ഷിണേന്ത്യൻ വിഭവമായ സാമ്പാറിൽ നിന്നാണ്​​​ യുവാക്കൾക്ക്​ പല്ലിയെ കിട്ടിയത്​.

സംഭവത്തിൽ രോഷാകുലരായ യുവാക്കൾ റെസ്​റ്ററൻറ്​ ജീവനക്കാരോട്​ തട്ടിക്കയറി. ''ഞാൻ അൽപം കഴിച്ചിട്ടുണ്ട്​. പല്ലിയുടെ പാതി കാണാനില്ല.'' ജീവനക്കാരെ വിളിച്ച്​ സാമ്പാൾ പാത്രം ചൂണ്ടിക്കാട്ടി ചെറുപ്പക്കാരിലൊരാൾ പറഞ്ഞു;

ഏറെ ​ആളുകൾ എത്തുന്ന, ദക്ഷിണേന്ത്യൻ ഭക്ഷണത്തിന്​ പേരു കേട്ട ഹോട്ടലിലാണ്​ സംഭവം. റെസ്​റ്ററൻറ്​ മെനുവി​െൻറ ചി​ത്രമെടുത്ത ചെറുപ്പക്കാർ സംഭവത്തി​െൻറ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്​തു. പരാതി സ്വീകരിച്ച പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsLizard In SambarDelhi Restaurant
News Summary - Man Finds Lizard In Sambar At Top Delhi Restaurant
Next Story