Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവ്​ ആകാശത്തേക്ക്​...

പിതാവ്​ ആകാശത്തേക്ക്​ വെടിവെച്ചു; കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
പിതാവ്​ ആകാശത്തേക്ക്​ വെടിവെച്ചു; കുഞ്ഞ്​ മരിച്ചു
cancel

ന്യൂഡൽഹി: പുതുവർഷ പരിപാടിയുടെ ആഘോഷച്ചടങ്ങിനായി ആകാശത്തേക്ക്​ വെച്ച വെടിയേറ്റ​ എട്ടുവയസുകാരൻ മരിച്ചു. ഡൽഹി ഉസ്​മാൻപുരിൽ ശനിയാഴ്​ച രാത്രിയാണ്​ സംഭവം. 42കാരനാണ്​ വെടിവെച്ചത്​. ​ഇയാളു​െട മകനാണ്​ മരിച്ചത്​.

ആകാശത്തേക്ക്​​ വെച്ച വെടി കുട്ടിയു​െട കവിളിലാണ്​ കൊണ്ടത്​. കുട്ടിയെ ഉടൻതന്നെ ആശ​ുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsCelebrating Fire
News Summary - Man Fires In Air In Delhi, Bullet Kills 8-Year-Old Son - India News
Next Story