Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 3:45 AM IST Updated On
date_range 28 Dec 2018 3:29 PM ISTരാഷ്ട്രപതി ഭവൻ ക്വാർേട്ടഴ്സിൽ ജീവനക്കാരൻ മരിച്ച നിലയിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ വളപ്പിലെ സ്റ്റാഫ് കോേട്ടഴ്സിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. രാഷ്ട്രപതി ഭവനിലെ ക്ലാസ് നാല് ജീവനക്കാരനായ ത്രിലോക് ചന്ദാണ് മരിച്ചത്. മുറി അകത്തുനിന്ന് പൂട്ടിയതിനാൽ മരിച്ചവിവരം പുറത്തറിഞ്ഞില്ല.
വെള്ളിയാഴ്ച മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കതക് തകർത്ത് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story