Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറുവയസുകാരിക്ക്​ നേരെ...

ആറുവയസുകാരിക്ക്​ നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
image
cancel
മുംബൈ: ആറുവയസുകാരിക്ക്​ നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്​റ്റിൽ. ഒഷിവാര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​ ചെയ്​തത്​.


ഇരയും പ്രതിയും ഒരേ കെട്ടിടത്തിലെ ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. പെൺകുട്ടി കളിക്കാനായി മുറ്റത്തേക്ക്​ പോയ സന്ദർഭത്തിലാണ്​ പീഡനമെന്നും പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ്​ സംഭവം പുറത്തറിയുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - Man held for raping six-year-old girl in Mumbai
Next Story