Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാവിലെ ഭാര്യയെ...

രാവിലെ ഭാര്യയെ കൊന്നിട്ട്​ ജോലിക്ക്​ പോയി; വൈകുന്നേരം മടങ്ങിവന്ന്​ പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
രാവിലെ ഭാര്യയെ കൊന്നിട്ട്​ ജോലിക്ക്​ പോയി; വൈകുന്നേരം മടങ്ങിവന്ന്​ പൊലീസിൽ കീഴടങ്ങി
cancel

മഹാരാഷ്ട്രയി, പാൽഘർ ജില്ലയിലെ നലസോപാരയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് തിങ്കളാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയതെന്ന്​ സമ്മതിച്ചതായി പാൽഘർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ പ്രതി ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന്​ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്​തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man kills wifePalghar police station
News Summary - Man Kills Wife, Goes To Work, Then Surrenders Later In Evening
Next Story