Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2019 12:14 PM IST Updated On
date_range 18 May 2019 12:14 PM ISTഡൽഹിയിൽ പട്ടാപ്പകൽ അക്രമികളുടെ വെടിയേറ്റ് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
ന്യൂഡൽഹി: പട്ടാപ്പകൽ അക്രമികളുടെ വെടിയേറ്റ് ഡൽഹിയിൽ ഒരാൾക്ക് പരിക്ക്. വെടിയുതിർക്കുന്നതിൻെറ ദൃശ്യം ദേശീ യ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.
#WATCH Delhi: A man was shot at by unknown assailants in Rohini, Sector-11, yesterday. He has been admitted to a hospital in critical condition. pic.twitter.com/Zvrx5hDqBV
— ANI (@ANI) May 18, 2019
നിലത്ത് വീണു കിടക്കുന്നയാൾക്ക് നേരെ രണ്ടുപേർ ഓടി വന്ന് വെടിയുതിർത്ത ശേഷം രക്ഷപ്പെടുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റ് രണ്ടു പേർ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും കാണാം.
രോഹിണി സെക്ടർ 11ൽ ഇന്നലെയാണ് സംഭവം നടന്നത്. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടണ്ട്. ഇയാൾ ഗുരുതരാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story