Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ: കേസന്വേഷണ...

മണിപ്പൂർ: കേസന്വേഷണ നിരീക്ഷകന് വിദേശയാത്രക്ക് അനുമതി

text_fields
bookmark_border
മണിപ്പൂർ: കേസന്വേഷണ നിരീക്ഷകന് വിദേശയാത്രക്ക് അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം നി​രീ​ക്ഷി​ക്കാ​ൻ നി​യോ​ഗി​ച്ച മും​ബൈ പൊ​ലീ​സ് മു​ൻ ക​മീ​ഷ​ണ​ർ ദ​ത്താ​ത്ര​യ് പ​ദ്‌​സാ​ൽ​ഗി​ക്ക​റു​ടെ വി​ദേ​ശ​യാ​ത്ര​ക്ക് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി. അ​മേ​രി​ക്ക​യി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കും പോ​കാ​ൻ അ​നു​മ​തി തേ​ടി​യു​ള്ള ക​ത്ത് ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

മേ​യ് ഒ​ന്ന് മു​ത​ൽ 29 വ​രെ നീ​ളു​ന്ന​താ​ണ് യാ​ത്ര. മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​ചാ​ര​ണ ഏ​പ്രി​ൽ 29നാ​ണ് തു​ട​ങ്ങു​ന്ന​ത്. മ​ണി​പ്പൂ​രി​ലെ ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ലെ സി.​ബി.​ഐ അ​ന്വേ​ഷ​ണം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് പ​ദ്സാ​ൽ​ഗി​ക്ക​റെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurManipur ethnic violence
News Summary - Manipur ethnic violence Supreme Court allows retired cop monitoring probe to travel abroad
Next Story