Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനീഷ് സിസോദിയയെ...

മനീഷ് സിസോദിയയെ സി.ബി.ഐയെ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
Manish Sisodia
cancel

ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ സി.​ബി.ഐ കോടതിയിൽ ഹാജരാക്കി. മനീസ് സിസോദിയക്ക് ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും. സിസോദിയയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടും. എന്നാൽ തന്നെ കൂടുതൽ കാലം സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടരുതെന്ന് സിസോദിയ അഭ്യഥിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽ സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ അദ്ദേഹം മന്ത്രിസഭ ചുമതല ഒഴിയുകയും ചെയ്തു. ആകെ 18 വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

സിസോദിയക്ക് ജാമ്യം നിഷേധിച്ച സി.ബി.ഐ കോടതി അദ്ദേഹത്തെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മാർച്ച് നാലിന് ഉച്ചക്ക് രണ്ടുമണിക്ക് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manish SisodiaCBI
News Summary - Manish Sisodia produced in CBI court
Next Story