Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിസോദിയയുടെ ജുഡീഷ്യൽ...

സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ മൂന്നു വരെ നീട്ടി

text_fields
bookmark_border
Manish Sisodia
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​ബി.​ഐ​ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ഏ​പ്രി​ൽ മൂ​ന്നു​​വ​രെ നീ​ട്ടി. മാ​ർ​ച്ച്​ ഏ​ഴി​ന്​ സി.​ബി.​ഐ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ത്​ തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ 14 ദി​വ​സം കൂ​ടി ഡ​ൽ​ഹി സി.​ബി.​ഐ കോ​ട​തി നീ​ട്ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ സി​സോ​ദി​യ അ​ഞ്ചു​ ദി​വ​സ​ത്തെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ.​ഡി ക​സ്​​റ്റ​ഡി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കും. മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​നു പു​റ​മെ സി​സോ​ദി​യ​ക്കെ​തി​രെ സി.​ബി.​ഐ ക​ഴി​ഞ്ഞ ദി​വ​സം പു​തി​​യൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഡ​ൽ​ഹി സ​ർ​ക്കാ​ർ 2016ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഫീ​ഡ്ബാ​ക്ക് യൂ​നി​റ്റി​ന്​ (എ​ഫ്.​ബി.​യു) അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന്​ ​ആ​രോ​പി​ച്ചാ​ണ്​ പു​തി​യ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodiajudicial custody extendedDelhi Liquor Policy Case
News Summary - Manish Sisodia's judicial custody extended till April 3
Next Story