Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻമോഹൻ വിജയം വരിച്ച...

മൻമോഹൻ വിജയം വരിച്ച പ്രധാനമന്ത്രി; ആകസ്​മികമായി പദവിയിൽ എത്തിയതല്ല -ശിവസേന നേതാവ്​

text_fields
bookmark_border
മൻമോഹൻ വിജയം വരിച്ച പ്രധാനമന്ത്രി;  ആകസ്​മികമായി പദവിയിൽ എത്തിയതല്ല -ശിവസേന നേതാവ്​
cancel

മുംബൈ: കോൺഗ്രസ്​ നേതാവ്​ മൻമോഹൻ സിങ്​ വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നും ആകസ്​മികമായി ആ പദവിയിൽ എത്തിയത ല്ലെന്നും ശിവസേന നേതാവ്​ സഞ്​ജയ്​ റൗത്ത്​. ജനങ്ങളുടെ ആദരവു നേടിയ നേതാവാണ്​ മൻമോഹൻ സിങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.

മൻമോഹനെ കുറിച്ച്​ പുറത്തിറങ്ങിയ ‘ദ ആക്​സിഡൻറൽ പ്രൈം മിനിസ്​റ്റർ’ എന്ന ചലച്ചിത്രത്തെ കുറിച്ചുയർന്ന വിവാദത്തി​​​െൻറ പശ്ചാത്തലത്തിലാണ്​ റൗത്തി​​​െൻറ പ്രതികരണം.
നരസിംഹ റാവുവിനു​ശേഷം രാഷ്​​ട്രത്തിന്​ ലഭിച്ച നേതാവാണ്​ മൻമോഹൻ. ആക​സ്​മികം എന്നതിലുപരി പ്രധാനമന്ത്രി പദത്തിൽ വിജയിച്ച നേതാവായാണ്​ താൻ അദ്ദേഹത്തെ കാണുന്നത്​ -റൗത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhprime ministeraccidental
News Summary - Manmohan Singh is not an accidental Prime Minister- India news
Next Story