Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കള്ളക്കഥകളുടെ ...

മോദി കള്ളക്കഥകളുടെ പ്രചാരകൻ- മ​ൻ​മോ​ഹ​ൻ സി​ങ്​

text_fields
bookmark_border
manmohan-singh
cancel
ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്രീ​യ നേ​ട്ടം ല​ക്ഷ്യ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി  ക​ള്ള​ക്ക​ഥ​ക​ൾ   പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി​  കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ൻ​മോ​ഹ​ൻ സി​ങ്​  വീ​ണ്ടും. അ​തി​രു​വി​ട്ട ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മോ​ദി രാ​ജ്യ​ത്തോ​ട്​ മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​െ​പ്പ​ട്ടു. 
ഗു​ജ​റാ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ​ കോ​ൺ​ഗ്ര​സ്​ പാ​കി​സ്​​താ​നു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ മ​ൻ​മോ​ഹ​ൻ സി​ങ്​ വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​ത്. 
‘‘തെ​ര​െ​ഞ്ഞ​ടു​പ്പ്​ പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ട്​  മോ​ദി വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ അ​തി​യാ​യ വേ​ദ​ന​യു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യു​ടെ അ​ന്ത​സ്സും ഗൗ​ര​വ​വും  മോ​ദി കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന്​ ആ​ത്മാ​ർ​ഥ​മാ​യി   പ്ര​ത്യാ​ശി​ക്കു​ന്നു’’ -മ​ൻ​മോ​ഹ​ൻ തു​ട​ർ​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimanmohan singhkerala newsmalayalam news
News Summary - Manmohan Singh slams PM Modi- Kerala news
Next Story