Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്രമോദി...

നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത്​ ​ദുരന്തമാകും; മൻമോഹ​െൻറ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

text_fields
bookmark_border
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത്​ ​ദുരന്തമാകും; മൻമോഹ​െൻറ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​​െൻറ 2014ലെ വാക്കുകൾ ഏറ്റെടുത്ത്​ സമൂഹമാധ്യമങ്ങൾ. 2014 തെരഞ്ഞെടുപ്പിന്​ മുമ്പുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ്​ വീണ്ടും ചർച്ചയാകുന്നത്​. 

മൻമോഹൻ സിങ്​ അന്നുപറഞ്ഞതിങ്ങനെ:

ഞാൻ ആരുടെയും യോഗ്യത അളക്കുന്നില്ല. പക്ഷേ നരേന്ദമോദി പ്രധാനമന്ത്രിയായാൽ ഇന്ത്യക്കത്​ ദുരന്തമാകും. ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയാണെന്ന്​ ഞാൻ കരുതുന്നില്ല. ചരിത്രം എന്നോട്​ ദയകാണിക്കുമെന്ന്​ എനിക്കുറപ്പുണ്ട്​. 

അഹ്​മദാബാദിലെ തെരുവുകളിൽ നിഷ്​കളങ്കരായ മനുഷ്യരെ കൊലചെയ്​തതാണോ നിങ്ങൾ ഒരാളുടെ കരുത്തായി കണക്കാക്കുന്നത്​. അതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇത്തരത്തിൽ കഴിവുതെളിയിച്ച ഒരാളല്ല രാജ്യത്തെ നയിക്കേണ്ടത്​. നരേന്ദ്രമോദി ഇപ്പോൾ വാഗ്​ദാനം ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modimanmohan singhBJP
News Summary - manmohan singh statement on modi -malayalam news
Next Story