Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപു​തി​യ  ഇ​ന്ത്യ,...

പു​തി​യ  ഇ​ന്ത്യ, അം​ബേ​ദ്​​ക​റു​ടെ ഇ​ന്ത്യ –മോ​ദി

text_fields
bookmark_border
പു​തി​യ  ഇ​ന്ത്യ, അം​ബേ​ദ്​​ക​റു​ടെ ഇ​ന്ത്യ –മോ​ദി
cancel

ന്യൂ​ഡ​ൽ​ഹി: പു​തി​യ ഇ​ന്ത്യ ദ​രി​ദ്ര​രു​ടെ​യും പി​ന്നാ​ക്ക​ക്കാ​രു​െ​ട​യും ഇ​ന്ത്യ​യാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി. അ​ം​ബേ​ദ്​​ക​ർ സ്വ​പ്​​നം​ക​ണ്ട ഇ​ന്ത്യ​യാ​ണി​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ം​ബേ​ദ്​​ക​റെ ഇ​ക​ഴ്​​ത്താ​നും അ​ദ്ദേ​ഹ​ത്തി​​​​െൻറ ദ​ർ​ശ​ന​ങ്ങ​ളെ പി​ന്നാ​ക്കം​വ​ലി​ക്കാ​നും  ശ്ര​മി​ച്ച​വ​രു​ണ്ട്. എ​ന്നാ​ൽ, അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.  ഇ​ന്ന​ത്തെ ഇ​ന്ത്യ ദ​രി​ദ്ര​രു​െ​ട​യും  പി​ന്നാ​ക്ക​കാ​രു​ടേ​തു​മാ​ണ്​ -പ്ര​തി​മാ​സ ‘മ​ൻ കി ​ബാ​ത്​’​ റേ​ഡി​യോ  പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു. പു​തി​യ ഇ​ന്ത്യ​യു​ടെ ചി​ത്രം തി​ക​ച്ചും ഭി​ന്ന​മാ​ണ്. 

കൃ​ഷി​യും ക​ർ​ഷ​ക​രു​മാ​ണ്​ ദേ​ശീ​യ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ  സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ  മ​ഹാ​ത്​​മാ​ഗാ​ന്ധി, ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്​​ത്രി, റാം ​മ​നോ​ഹ​ർ ലോ​ഹ്യ, ച​ര​ൺ സി​ങ്, ദേ​വി​ലാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു.  അം​ബേ​ദ്​​ക​ർ ദ​ർ​ശ​ന​ത്തി​​​​െൻറ ഉ​ത്ത​േ​മാ​ദാ​ഹ​ര​ണം താ​ൻ ത​ന്നെ​യാ​ണെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. അം​ബേ​ദ്​​ക​ർ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഏ​പ്രി​ൽ 14 മു​ത​ൽ മേ​യ്​ അ​ഞ്ചു​വ​െ​​ര  ‘ഗ്രാം-​സ്വ​രാ​ജ്​ അ​ഭി​യാ​ൻ’ സം​ഘ​ടി​പ്പി​ക്കും. ഇ​തി​​​​െൻറ ഭാ​ഗ​മാ​യി ​ഗ്രാ​മ​വി​ക​സ​നം, ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം, സാ​മൂ​ഹി​ക​നീ​തി കാ​മ്പ​യി​ൻ  രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തും. എ​ല്ലാ ജ​ന​ങ്ങ​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. 

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യ​വ​ത്​​ക​ര​ണ​െ​ത്ത​ക്കു​റി​ച്ച്​  അ​ം​ബേ​ദ്​​ക​ർ ഉൗ​ന്നി​പ്പ​റ​ഞ്ഞു. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും വി​ക​സ​ന​ത്തി​നും അ​താ​ണ്​ വ​ഴി​യെ​ന്ന്​ അ​ദ്ദേ​ഹം  മ​ന​സ്സി​ലാ​ക്കി.  വ്യ​വ​സാ​യ​രം​ഗ​ത്ത്​ ഇ​ന്ത്യ  സൂ​പ്പ​ർ ശ​ക്​​തി​യാ​യി ​ മാ​റു​േ​മ്പാ​ൾ അം​ബേ​ദ്​​ക​റു​ടെ സ്വ​പ്​​ന​ങ്ങ​ളാ​ണ്​ സാ​ക്ഷാ​ത്​​ക​രി​ക്ക​പ്പെ​ടു​ന്ന​ത് ​-മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimann ki baatambedkarNew India
News Summary - Mann ki Baat Highlights: New India is Ambedkar’s India, says PM Modi
Next Story