Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീകർ ചികിത്സക്കായി...

പരീകർ ചികിത്സക്കായി വീണ്ടും യു.എസിലേക്ക്​

text_fields
bookmark_border
പരീകർ ചികിത്സക്കായി വീണ്ടും യു.എസിലേക്ക്​
cancel

മും​ബൈ: മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​റെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി വീ​ണ്ടും അ​മേ​രി​ക്ക​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. രോ​ഗം സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​എ​സി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്ന്​ ഗോ​വ നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ പ്ര​മോ​ദ്​ സാ​വ​ന്ത്​ അ​റി​യി​ച്ചു. 

ഒ​രാ​ഴ്​​ച​ക്ക​കം പ​രീ​ക​ർ​ക്ക്​ ഗോ​വ​യി​ൽ തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇൗ ​വ​ർ​ഷം ആ​ദ്യ​വാ​രം മൂ​ന്നു മാ​സ​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ യു.​എ​സി​ൽ ചി​കി​ത്സി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar Parrikarmalayalam newsUS Treatment
News Summary - Manohar Parrikar to US for Treatment -India News
Next Story