Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 8:25 PM GMT Updated On
date_range 7 Aug 2020 8:25 PM GMTമനോജ് സിൻഹ ജമ്മു-കശ്മീർ ലഫ്.ഗവർണറായി ചുമതലയേറ്റു
text_fieldsbookmark_border
ശ്രീനഗർ: മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹ ജമ്മു-കശ്മീരിെൻറ ലഫ്റ്റനൻറ് ഗവർണറായി ചുമതലയേറ്റു. കേന്ദ്രഭരണ പ്രദേശമായശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇവിടെ ചുമതലയേൽക്കുന്നത്.
രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ജമ്മു-കശ്മീർ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ആഗസ്റ്റ് അഞ്ച് ജമ്മു-കശ്മീരിെൻറ ചരിത്രത്തിലെ നിർണായക ദിനമാണെന്ന് സിൻഹ പറഞ്ഞു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ജി.സി. മുര്‍മു രാജിവെച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയുടെ നിയമനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story