Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിങ്ങിനിടെ...

പോളിങ്ങിനിടെ രണ്ടിടത്ത്​ മാവോവാദി ആക്രമണം

text_fields
bookmark_border
പോളിങ്ങിനിടെ രണ്ടിടത്ത്​ മാവോവാദി ആക്രമണം
cancel

മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഗ​ഡ്​​ചി​റോ​ളി​യി​ൽ ര​ണ്ടി​ട​ത്ത്​ മാ​വോ​വാ​ദി ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​ർ​ക്ക്​ പ​രി​ക്ക്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30ന്​ ​വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നി​ടെ വ​ഗെ​സ​രി​യി​ലെ ബൂ​ത്തി​ന്​ അ​ടു​ത്താ​ണ്​ ആ​ദ്യ സ്​​ഫോ​ട​നം ന​ട​ന്ന​ത്. ആ​ള​പാ​യ​മോ പ​രി​േ​ക്കാ ഇ​ല്ല. അ​ൽ​പ​സ​മ​യം വൊ​ട്ടെ​ടു​പ്പ്​ നി​റു​ത്തി​വെ​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ തു​ട​ർ​ന്നു.

പോ​ളി​ങ്​ ക​ഴി​ഞ്ഞ​ശേ​ഷം ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന സി.​ആ​ർ.​പി.​എ​ഫ്​ സം​ഘ​ത്തി​നു​നേ​രെ എ​ട​പ്പ​ള്ളി​യി​ൽ വെ​ച്ചാ​ണ്​ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം. സ്​​ഫോ​ട​ന​ശേ​ഷം വെ​ടി​വെ​പ്പും ന​ട​ന്നു. പ​രി​ക്കേ​റ്റ ജ​വ​ന്മാ​രെ നാ​ഗ്​​പു​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച എ​ട​പ്പ​ള്ളി​യി​ൽ മ​വോ​വാ​ദി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ലി​നി​ടെ സ്​​ഫോ​ട​ന മു​ണ്ടാ​യി സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്​ പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist attackLok Sabha Electon 2019
News Summary - maoist attack in polling-india news
Next Story