Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദികളുമായുള്ള...

മാവോവാദികളുമായുള്ള വെടിവെപ്പിൽ അഞ്ച്​ സൈനികർക്ക്​ പരിക്ക്

text_fields
bookmark_border
മാവോവാദികളുമായുള്ള വെടിവെപ്പിൽ അഞ്ച്​ സൈനികർക്ക്​ പരിക്ക്
cancel

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ലെ സു​ഖ്​​മ ജി​ല്ല​യി​ൽ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ​പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യി​ലെ അ​ഞ്ച്​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. ചി​ൻ​റ​ഗു​ഫ ​െപാ​ലീ​സ്​ സ​്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ പ​ര​സ്​​പ​രം വെ​ടി​വെ​പ്പ്​ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ സൈ​നി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ​ത്. പ്ര​ദേ​ശ​ത്ത്​ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ദ​ന്തെ​വാ​ല ഡെ​പ്യൂ​ട്ടി ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ സു​ന്ദ​ർ​രാ​ജ്​ പ​റ​ഞ്ഞു.  ​പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യും ജി​ല്ല റി​സ​ർ​വ്​ ഗാ​ർ​ഡും സം​യു​ക്​​ത​മാ​യാ​ണ്​ മാ​വോ​വാ​ദി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്​്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist attack
News Summary - Maoist attack
Next Story