Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2023 2:21 AM GMT Updated On
date_range 26 Sep 2023 2:39 AM GMTഝാർഖണ്ഡിലെ റെയിൽവേ നിർമാണ സൈറ്റിൽ മാവോവാദി ആക്രമണം; വാഹനങ്ങൾ കത്തിച്ചു
text_fieldsbookmark_border
റാഞ്ചി: ഝാർഖണ്ഡിൽ റെയിൽവേ നിർമാണ സൈറ്റിൽ മാവോവദി ആക്രമണം. റാഞ്ചി-ലത്തേഹാർ അതിർത്തിക്ക് സമീപത്തെ മക്ലസ്കിഗഞ്ചിലാണ് സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.
ഏകദേശം 10-12 ആളുകൾ ആയുധങ്ങളുമായി മുദ്രാവാക്യം വിളികളോടെയാണ് എത്തിയതെന്ന് ഒരു നിർമാണ തൊഴിലാളി പറഞ്ഞു.
VIDEO | Maoists set a railway track construction site on fire in Jharkhand's Latehar district. pic.twitter.com/u1wwOOA5ib
— Press Trust of India (@PTI_News) September 25, 2023
മേഖലയിൽ സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി കോടികളുടെ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story