Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:36 PM GMT Updated On
date_range 18 March 2019 5:36 PM GMT‘സംശയാസ്പദം’; അസമിൽ 1.2 ലക്ഷം േപർക്ക് വോട്ട് ചെയ്യാനാവില്ല
text_fieldsbookmark_border
ഗുവാഹതി: ലോക്സഭ തെരഞ്ഞെടുപ്പിൽ അസമിൽ 1.2 ലക്ഷം വോട്ടർമാർ പുറത്ത്. പൗരത്വ പ്രശ് നത്തിെൻറ പേരിൽ ഇവർ ‘സംശയാസ്പദം’ എന്ന പട്ടികയിൽ സ്ഥാനം പിടിച്ചതാണ് കാരണം. വോട്ടില്ലാത്തവർ ‘ഡി’ എന്ന പട്ടികയിലാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ഒരു രേഖയും ഹാജരാക്കാൻ ഇല്ലാത്തവരാണ് ഡി. പട്ടികയിലുള്ളത്. 1997ൽ തെരഞ്ഞെടുപ്പ് കമീഷനാണ് ഇങ്ങനെ സംശയാസ്പദ പട്ടികക്ക് രൂപം നൽകിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലും ഇവർക്ക് വോട്ടവകാശം നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story