Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസൂദ്​ അസ്​ഹർ...

മസൂദ്​ അസ്​ഹർ വിഷയത്തിൽ ആഗോള സമൂഹത്തി​െൻറ പിന്തുണയുണ്ട്​ -ഇന്ത്യ

text_fields
bookmark_border
mazood-ashar-23
cancel

ന്യൂഡൽഹി: ജെയ്​ശെ മുഹമ്മദ്​ മസൂദ്​ അസ്​ഹറിനെ യു.എൻ തീവ്രവാദ പട്ടിക ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്​ ആഗോ ള സമൂഹത്തി​​െൻറ പിന്തുണയുണ്ടെന്ന്​ ഇന്ത്യ. തീവ്രവാദ ലിസ്​റ്റിൽ അസ്​ഹറിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരും. ഇക്കാര്യത്തിൽ ഇന്ത്യ ക്ഷമ കാണിക്കുമെന്ന്​ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

തീവ്രവാദം ചൈനക്കും ഭീഷണിയാണ്​. പാകിസ്​താനിൽ തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ചൈനക്ക്​ അറിയാവുന്നതാണെന്നും ഇന്ത്യ പ്രതികരിച്ചു. പാകിസ്​താനുമായി ചില പ്രശ്​നങ്ങൾ ചൈന പരിഹരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.

മസൂദ്​ അസ്​ഹറിനെ യു.എന്നി​​െൻറ തീവ്രവാദ പട്ടിക ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക്​ നാലാം തവണയും ചൈന തടയിട്ടിരുന്നു. നിരാശജനകം എന്നായിരുന്നു ചൈനയുടെ നീക്കത്തോടുള്ള ഇന്ത്യയുടെ ആദ്യ ​പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamasood azharmalayalam news
News Summary - On Masood Azhar, India To Show Patience With China-india
Next Story