Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2021 11:18 PM IST Updated On
date_range 25 Feb 2021 11:18 PM ISTമഥുര പള്ളിയിലെ തൽസ്ഥിതി നിലനിർത്തൽ: ഹരജി വിധിപറയാൻ മാറ്റി
text_fieldsbookmark_border
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിലെ ഹിന്ദു ചിഹ്നങ്ങളുള്ള കല്ലും മറ്റും പള്ളി കമ്മിറ്റിക്കാർ എടുത്തുമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹരജി മഥുര കോടതി വിധിപറയാൻ മാറ്റി.
കോടതി നിയമിക്കുന്ന കമീഷണർ പരിശോധിക്കുന്നതുവരെ പള്ളിയിൽ തൽസ്ഥിതി നിലനിർത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിനോട് ചേർന്നാണ് 17ാം നൂറ്റാണ്ടിൽ നിർമിതമായ പള്ളി. കൃഷ്ണെൻറ ജന്മസ്ഥലമെന്ന് അവകാശപ്പെട്ട് സംഘ്പരിവാർ സംഘടനകളാണ് കോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story