Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് ചോർച്ച:...

നീറ്റ് ചോർച്ച: എം.ബി.ബി.എസ് വിദ്യാർഥിനി അറസ്റ്റിൽ

text_fields
bookmark_border
നീറ്റ് ചോർച്ച: എം.ബി.ബി.എസ് വിദ്യാർഥിനി അറസ്റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ​ക്കൂ​ടി സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു. റാ​ഞ്ചി രാ​േ​ജ​ന്ദ്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി സു​ര​ഭി കു​മാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ എ​ൻ​ജി​നീ​യ​ർ​ക്കൊ​പ്പം ‘സോ​ൾ​വ​ർ മൊ​ഡ്യൂ​ളി’​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ് ഇ​വ​രെ​ന്ന് സി.​ബി.​ഐ പ​റ​ഞ്ഞു. നീ​റ്റ് പ​രീ​ക്ഷ ന​ട​ന്ന മേ​യ് അ​ഞ്ചി​ന് രാ​വി​ലെ ഹ​സാ​രി​ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​ത്തെ​യാ​ളാ​ണ് സു​ര​ഭി​യെ​ന്ന് സി.​ബി.​ഐ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET scamarrest
News Summary - MBBS student arrested in NEET scam
Next Story