Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിലെ അന്നദാന...

ക്ഷേത്രത്തിലെ അന്നദാന പ്രസാദം കഴിച്ച 60 പേർ ചികിത്സ തേടി

text_fields
bookmark_border
hospital
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും അ​ന്ന​ദാ​ന പ്ര​സാ​ദം ക​ഴി​ച്ച 60ല​ധി​കം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. തു​മ​കു​രു​വി​ലെ സി​ര താ​ലൂ​ക്കി​ലെ ചി​ന്ന​പ്പ​ന​ഹ​ള്ളി​യി​ലെ ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ചോ​റും സ​മ്പാ​റു​മാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ന​ൽ​കി​യ​ത്. പ്ര​സാ​ദം ക​ഴി​ച്ച​വ​ർ​ക്ക് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ന്ന​ത്.

വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ചോ​റും സാ​മ്പാ​റും ക​ഴി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രെ​ല്ലാം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ർ​ക്കും ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsfood poisonindia news malayalam newsmeals distribution
News Summary - meals distribution in temple; 60 person hospitalised -india news
Next Story